1470-490

ഡീസൽ ,പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് സിപിഐ

ഡീസൽ ,പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച്സി പി ഐ ധർണ്ണ സമരം സംഘടിപ്പിച്ചു. തലശേരിയിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.ചന്ദ്രനും .കതിരൂരിൽ പൊന്യം കൃഷ്ണനും ,അഞ്ചാംമൈലിൽ യു.ദാമോദരനും കാരക്കുന്നിൽ ‘എ’ ‘വാസു വും , ന്യൂ മാഹിയിൽ കണ്ട്യയൻ സുരേഷ് ബാബുവും, മഞ്ഞോടിയിൽ സി.പി.ഷൈജനും ഉൽഘാടനം ചെയ്തു .എൻ.വിജിഷ് കുമാർ സ്വാഗതവും  രമേശൻ അദ്ധ്യക്ഷനായിരുന്നു 

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241