1470-490

ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം

കൊയിലാണ്ടിയിൽ ചൈനീസ് പതാക കത്തിച്ച് ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധിക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചൈനീസ് പതാക കത്തിച്ചു.ഇന്ത്യ -ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും കമ്യൂണിസ്റ്റ് ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചും കൊയിലാണ്ടിയിൽ ചൈനയുടെ പതാക കത്തിച്ചു. ബി.ജെ.പി. നോർത്ത് -സൗത്ത് മേഖലാ കമ്മിറ്റികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വയനാരി വിനോദ് , വി.കെ.ഷാജി, കെ.പി. എൽ.മനോജ്, ജയകൃഷ്ണൻ,വി. .കെ.മുകുന്ദൻ ,ഉണ്ണികൃഷ്ണൻ മുത്താമ്പി,എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260