ഞാറ്റുവേല ചന്ത 24 ന്

:- നരിക്കുനി -നരിക്കുനി ഗ്രാമപഞ്ചായത് കൃഷിഭവന്റെയും ,ചേളന്നൂർ അഗ്രോസെർവിസ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യiത്തിൽ “ഞാറ്റുവേല ചന്ത” 2020 ജൂൺ 24ബുധനാഴ്ച നരിക്കുനി ടാക്സി സ്റ്റാൻഡ് പരിസരത്ത് വച്ചു നടത്തുന്നു. ഗുണമേന്മയുള്ള വിവിധ ഇനം തെങ്ങിൻ തൈകൾ, കമുകിൻ തൈകൾ, ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, മറ്റു നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, വിത്തുകൾ, ഗ്രോബാഗു കൾ തുടങ്ങിയവ വില്പനക്ക് ഉണ്ടാവുന്നതാണ്……. ഞാറ്റുവേല ചന്ത സന്ദർശകർ കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു ,
Comments are closed.