1470-490

കൊടകരയിൽ ആശങ്കയൊഴിഞ്ഞു.

പനിയും ശ്വാസം മുട്ടും ബാധിച്ച് മരിച്ചയാൾക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മരിച്ചയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു. മരിച്ചയാൾക്ക് കോവിഡ് രോഗബാധയുണ്ടെന്ന സംശയത്തിൽ ഇയാളെ പരിചരിച്ച കൊടകര ശാന്തി ആശുപത്രിക്ക് ആരോഗ്യ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ആനന്ദപുരം സ്വദേശി സദാനന്ദനാണ് വ്യാഴാഴ്ച്ച പുലർച്ചെ  മരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവുമുള്ള നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260