1470-490

കെ.എസ്.ഇ.ബി.യിൽ ഒഴിവുള്ള തസ്ഥിത നികത്തുക.ഐ.എൻ ടി.യു.സി.

പ്രതിഷേധ ധർണ്ണ കെ.പി.സി.സി അംഗം വി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി :-കെ.എസ്.ഇ.ബി യിൽ ഒഴിവുള്ള തസ്തികൾ നികത്തണമെന്ന് ആവശ്യപ്പെട്ട് കെ.ഇ.ഇ.സി ( ഐ എൻ ടി യു സി നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ ധർണ ഡിവിഷൻ ഓഫീസിനു മുന്നിൽ കെ.പി.സി.സി മെമ്പർ വി എം ചന്ദ്രൻ ഉൽഘാടനം ചെയ്തു
കോവിഡ് കാലത്ത് എല്ലാവരും ലേക്ഡൗണിൽ കഴിഞ്ഞപ്പോൾ ഫീൽഡിൽ ജീവൻ പണയപ്പെടുത്തി ജോലി ചെയത് ജനങ്ങൾക്കൊപ്പം നിന്ന ഇലക്ട്രിസിറ്റി ജീവനക്കാർക്കു പ്രത്യേക പാരിതോഷികം നൽകണമെന്ന് അദ്ധേഹം സർക്കാറിനോട് ആവശ്യപ്പെട്ടു
അർഹതപ്പെട്ട പ്രമോഷനുകൾ നൽകി ഒഴിവുകൾ നികത്തണമെന്നും കോവിഡ് കാലത്ത് നടത്തുന്ന
പിൻ വാതിൽ നിയമനം പിൻവലിക്കണമെന്നും ഓൺലൈൻ വഴിയുള്ളജനറൽ ട്രാൻസ്ഫർ കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദാമോദരൻ വി അദ്ധ്യക്ഷം വഹിച്ചു
സുരേഷ് ബാബു,മുഹമ്മദലി
ഷൈജു,അഷറഫ്, ജോയി
എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260