1470-490

ചരമം

രവീന്ദ്രൻ

തലശേരി
കണ്ണൂർ എഫ‌്സിഐയിൽ നിന്ന‌് വിരമിച്ച ചിറക്കര സർക്കസ‌് കളരിക്ക‌് സമീപം  പറമ്പത്ത‌്ഹൗസിൽ ടി കെ രവീന്ദ്രൻ (ബാബു﹣-71) നിര്യാതനായി. സംസ‌്കാരം ശനിയാഴ‌്ച പകൽ 11ന‌് ലോട്ടസ‌് ശ‌്മശാനം. ഭാര്യ: ബേബി ഷീല (മാടപ്പീടിക). മക്കൾ: അഭിലാഷ‌്, ഷിൻസി. മരുമക്കൾ: റീജു രവീന്ദ്രൻ (പൊന്ന്യം), സുഷിത (മാഹി). സഹോദരങ്ങൾ: പരേതരായ ടികെ നാരായണൻ, ശ്രീധരൻ, ഭരതൻ. 

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303