1470-490

ചരമം

തലശ്ശേരി: രമാദേവി ഭക്ത മണ്ഡലി സംസ്ഥാന ജനറൽ സെക്രട്ടറിയും മംഗളൂരു രമാശക്തി മിഷൻ ഓർഗനൈസിങ് സെക്രട്ടറിയുമായ കാവുംഭാഗം കൃപയിൽ ടി.ഭാസ്കരൻ കാവുംഭാഗം (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ.ഗുരു ര മാദേവിയുടെ ശിഷ്യനാണ്. എരഞ്ഞോളി വിനായക ബാലജനസഖ്യം മുഖ്യ സഹകാരി, എക്കൻത്രോസ് ഫോറം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.ആകാശവാണിയിൽ സുഭാഷിതം അവതരിപ്പിച്ചു. അമ്മ പറഞ്ഞ കഥകൾ, നചികേതസ്, ബാലഗോപാലൻ എന്നീ പുസ്തകങ്ങൾ രചിച്ചു. ഭാര്യ: കെ. ഹൈമാവതി. മക്കൾ: ഹേമന്ത് ഭാസ്കരൻ (യൂണിലിവർ, മസ്കറ്റ്), കിരൺഭാസ്കരൻ (സെലിബ്രേഷൻ ഈവൻ്റ് മാനേജ്മെൻ്റ്, തലശ്ശേരി) മരുമക്കൾ: ദിവ്യ ഹേമന്ത് , സജ്ന കിരൺ (അധ്യാപിക, ചിന്മയ മിഷൻ, ചാല) .സഹോദരങ്ങൾ: ടി.നാരായണൻ (റിട്ട. ജീവനക്കാരൻ, ബ്രണ്ണൻ കോളജ്), മീനാക്ഷി, പരേതരായ ബാലൻ, കരുണാകരൻ, ശാന്ത

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241