1470-490

ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി

കോവിഡ് 19 കാലത്തെ LDF സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്ക് എതിരെ B J P ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി ചേലക്കര സെൻ്ററിൽ പ്രതിഷേധ ധർണ്ണ നടത്തി പ്രസ്ഥുത യോഗത്തിൽ BJP മണ്ഡലം പ്രസിഡൻ്റ് PRരാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. BJP ജില്ലാ ട്രഷറർ സുജയ് സേനൻ ഉദ്ഘാടനം ചെയ്തു sc മോർച്ചാ ജില്ലാ പ്രസിഡൻ്റ് vc ഷാജി സംസ്ഥാന കൗൺസിൽ അംഗം P K മണി BJP നിയോജമണ്ഡലം ജനറൽ സെക്രട്ടറിമാരായ P.S.കണ്ണൻ, TC.പ്രകാശൻ, മണ്ഡലം വൈസ് പ്രസിഡൻറ് മാരായ A ട ശശി, കൃഷ്ണപ്രസാദ്, m.u.കൃഷ്ണൻകുട്ടി, Tv രാധാകൃഷ്ണൻ, കൃഷ്ണദാസ്, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു

Comments are closed.