യൂത്ത് ലീഗ് ഫ്ലാഷ് പ്രൊട്ടെസ്റ്റ്

കോട്ടക്കൽ: ഇന്ധന വില വർധനവിനെതിരെ മുനിസിപ്പൽ യൂത്ത് ലീഗ് കോട്ടക്കൽ ടൗണിൽ ഫ്ലാഷ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു.
പ്രെസിഡന്റ് കെ.എം ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സി.കെ റസാഖ്, ഭാരവഹികളായ ഷരീഫ് കെ.വി, കെ.പി റാഷിദ്, നൗഷാദ് സി.പി, സലാം കെ.വി, അമീർ പരവക്കൽ, സാജിദ് തയ്യിൽ നേതൃത്വം നൽകി.
ഇല്ലിക്കോട്ടിൽ ഗഫൂർ, കാലൊടി മൊയ്ദീൻ കുട്ടി സംബന്ധിച്ചു.
Comments are closed.