1470-490

യൂത്ത് കോൺഗ്രസ് പകൽ പന്തം പ്രതിഷേധ മാർച്ച്‌.

കോവിഡ്-19 കാലഘട്ടത്തിലും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള KSEB വൈദ്യുത ബിൽ തീവെട്ടി പകൽക്കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പകൽ പന്തം പ്രതിഷേധ മാർച്ച്‌.
യൂത്ത് കോൺഗ്രസ്‌ ദേശീയ കോഡിനേറ്റർ Adv.ഷോൺ പെല്ലിശ്ശേരി ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആൽബിൻ പൗലോസ് അദ്യക്ഷത വഹിച്ചു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഡേവിസ് മൂലൻ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീല സുബ്രമണ്യൻ കൊരട്ടി പഞ്ചായത്ത് പാർലിമെന്റ് പാർട്ടി ലീഡർ vk കൃഷ്ണൻ, വാർഡ് മെമ്പർ ജോബി മാനുവൽ. മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ ബ്ലോക്ക്‌ സെക്രട്ടറി ഡേവിസ് മാസ്റ്റർ, സേവാദൾ ചെയർമാൻ ലിജോയ് ചാമക്കാല,സനൽ സുബ്രൻ തുടങ്ങിയവർ സംസാരിച്ചു.KSEB യുടെ പകൽ കൊള്ളക്കെതിരെ നട്ടുച്ചക്ക് പ്രതീകാത്മകമായി പകൽ പന്തം കത്തിച്ചു സമരം നടത്തിയത്. സമര പരിപാടികൾക്ക് എം എസ് പ്രകാശൻ, ജോമി തോമസ്, ജോഷി വല്ലൂരാൻ,മണ്ഡലം ഭാരവാഹികളായ വര്ഗീസ് പൈനാടത്ത്,mi രാമകൃഷ്ണൻ,ak ബാബു, സുബ്രമണ്യൻ pp, ഷാജു kl, സോജൻ ജോർജ്, tv പൗലോസ്, സിബി വട്ടലായി, ചാക്കപ്പൻ വെളിയത്ത്, ലിന്റോ പോൾ,സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348