1470-490

നാദാപുരത്ത് യൂത്ത് കോൺഗ്രസ്സ് വാഹനമുരുട്ടി പ്രതിഷേധിച്ചു.

തുടർച്ചയായ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി നാദാപുരം ടൗണിൽ വാഹനം ഉരുട്ടി പ്രതിഷേധിച്ചു
പ്രസിഡണ്ട് പ്രിൻസ് ആൻ്റണി, ജയേഷ് വാണിമേൽ, ഫായിസ് ചെക്യാട്, അഖിൽ നരിപ്പറ്റ, വിഷ്ണു വൈ എസ് ,റോണി മാത്യു, ആകാശ് ചീത്തപ്പാട്, ഇസ്ഹാക്ക്, മുജ്ത്ത ബ് ,അർജുൻഎന്നിവർ നേതൃത്വം നല്കി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260