1470-490

കൊളക്കാട്ട് ചാലി – ചക്കുളങ്ങര റോഡ് തുറന്ന് കൊടുത്തു.

കൊളക്കാട്ട്ചാലി-ചക്കുളങ്ങര റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ.കെ.അബ്ദുറഹ്മാൻ നിർവഹിക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കൊളക്കാട്ട്ചാലി-ചക്കുളങ്ങര റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ.കെ.അബ്ദുറഹ്മാൻ നിർവഹിച്ചു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് സി. രാജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബേബി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി ദേവദാസ് എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260