1470-490

ധീര ജവാൻ മാർക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് ബി.ജെ.പി

ചൈനീസ് ആക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ മാർക്ക് ശ്രദ്ധാജ്ഞലി അർപ്പിക്കുകയും, ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ബി.ജെ.പി കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.. വി.സി സിജു, അമൽ രാജ് എൻ.വി, സി.ടി ജെയ് ജു, ജീവൻ പടിയത്ത്, ബൈജു കെ.എ, കെ.ആർ രമേശ്, സി.ആർ അജേഷ്, രാജീവ് ഉപ്പത്ത്, ജിഷ്ണു വി.ആർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270