1470-490

വീരമൃതി വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ചു

വീരമൃതി വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ച് കൊണ്ടും മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയുടെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യവും അനസ് മരണവും നടത്തി. കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് അഡ്വ: എം.ഡി. തോമസ് നേതൃത്വം നൽകി. കെ മോഹനൻ, പി.ശ്യാംജിത്ത് വിവേക്, ഐ.അരവിന്ദൻ, കെ.സുരേഷ്. കെ.വി.മോഹനൻ,വി.ടി. ഷംസുദിൻ, പായറ്റ അരവിന്ദൻ
കെ.കെ.വത്സൻ, ആഷാലത എന്നീ വർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം കൊടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303