1470-490

ക്വാറൻറ്റീറിൽ കഴിഞ്ഞിരുന്ന സൈനീകനും, സുഹൃത്തും മരിച്ചു.

കണ്ണൂരിൽ ക്വാറൻറ്റീറിൽ കഴിഞ്ഞിരുന്ന സൈനീകനും, സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു.
മാവിലായി സ്വദേശി വൈശാഗും കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവുമാണ് മരിച്ചത്
ഇന്നലെ രാത്രിയാണ് താഴെ കായലോട് വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270