1470-490

KSRTC ബസുകൾ ഇപ്പോൾ ഓടുന്നില്ല.

ചാലക്കുടി
മേലൂർ: കിഴക്കൻ മേഖലയായ പൂലാനി, അടിച്ചിലി മേഖലയിലേക്ക് ഉണ്ടായിരുന്ന KSRTC ബസുകൾ ഇപ്പോൾ ഓടുന്നില്ല. ഈ കോറോണ കാലത്ത് സ്വകാര്യ ബസുകൾ ഈ മേഖലയിൽ ഓടുന്നില്ല. അതിനാൽ രാവിലെ ചാലക്കുടിക്ക് ജോലിയ്ക്ക് പോകുന്നവർക്ക് അടക്കം ഉപകാരപ്രദമായിരുന്ന KSRTC ബസ് ഇപ്പോൾ ഓടുന്നില്ല’. ഈ സാഹചര്യത്തിൽ ഈ മേഖലയിലേക്ക് നിലവിലുണ്ടായിരുന്ന സമയങ്ങളിൽ ഓടിയിരുന്ന KSRTC ബസുകൾ ഓടിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി ടിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് AlYF മണ്ഡലം പ്രസിഡണ്ട് മധു തൂപ്രത്ത് പരാതി നൽകി

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260