1470-490

വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ചു.

ഗുരുവായൂർ : സംസ്ക്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർaക്ക് ആദരാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ഗാന്ധി സ്ക്വയറിൽ മൊഴുകുതിരി തെളിയിച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ വി.മുഹമ്മദ് ഗൈസ്അദ്ധ്യക്ഷനായി
പോളി ഗുരുവായൂർ, കെ.ബി. വിജു, റിഷി ലാസർ, കെ.ബി.സുബീഷ്, നിസാമുദ്ദീൻ.പി.എം എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260