1470-490

എടത്തിരുത്തിയിൽ മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു


എടത്തിരുത്തി ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി ആരംഭിക്കുന്നു. 10 സെന്റിൽ താഴെ കുളമുള്ളവർക്കാണ് ഈ അവസരം. കൃഷി ആരംഭിക്കുന്നവർക്ക് മത്സ്യ കുഞ്ഞുങ്ങൾ സൗജന്യമായി നൽകും. താത്പര്യമുള്ളവർ ജൂൺ 20ന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ഭൂനികുതി രസീത്, ആധാർ കാർഡ് എന്നിവ നിർബന്ധമായും വെക്കണം. ഫോൺ: 0480 2877259.

Comments are closed.