1470-490

എ.ഐ.ടി.യു.സി.ധർണ്ണ നടത്തി.

എ.ഐ.ടി.യു.സി.ജില്ല സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി :- എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി ഇന്ന് തൊഴിൽ സംരക്ഷണ ദിനമായി പ്രക്ഷോഭങ്ങൾ നടത്തി, അരൂർ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടന്ന ധർണ്ണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിടി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.സമാലയം കമല, പി സരള, എസ് സജീവൻ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303