1470-490

എ.ഐ.ടി.യു. നിൽപ് സമരം സാമൂഹ്യ അകലം പാലിച്ച് നടന്നു.

തലശ്ശേരി: എ.ഐ.ടി.യു .സി  സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായ് എ.ഐ.ടി.യു. സി.തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ അകലം പാലിച്ച്  പുതിയ ബസ് സ്റ്റാന്റിൽ നടന്നു.                           നിൽപ് സമരം സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി.ഷൈജൻ ഉൽഘാടനം ചെയ്തു., സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് നേതാക്കളായ സി.ഗിരീശൻ ,രാജേഷ് .പി, ബുദ്ധദാസ് കെ.സി. ഉസ്മാൻ.സി.കെ എന്നിവർ പ്രസംഗിച്ചു…. നിൽപ് സമരത്തിന് ഹരീന്ദ്രൻ .കെ, കണ്ട്യൻ ഭാസ്കരൻ, പ്രതാപൻ.യം,അബ്ദുൾ റഹീം .യം, ദിപിൻ.കെ.നേതൃത്വം നൽകി:..മണ്ഡലം പ്രസിഡണ്ട് പൊന്യം കൃഷണൻ അദ്ധ്യക്ഷതയും  സിക്രട്ടറി കണ്ട്യൻ സുരേഷ് ബാബു സ്വാഗതവും – സജീവൻ.വി.പി.നന്ദിയും രേഖപ്പെടുത്തി

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348