1470-490

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചു സമരം

ഇന്ധന വിലവർദ്ധനവിനെതിരെ മണ്ഡലം യൂത്ത് ലീഗ് ഐ ഒ സി ക്ക് മുമ്പിൽ കു ത്തിയിരിപ്പ് സമരം നടത്തുന്നു

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേളാരി ഐഒസി ക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം നട ത്തി .
ഗുലാം ഹസൻ ആലംഗീർ ഉദ്ലാ ട നം ചെ യ്തു.സി.എ ബഷീർ, പി.എ ജൈസൽ, സവാദ് കള്ളിയിൽ, ടി.പി നബീൽ, യു.ഉമ്മർകോയ, കെ. നിസാം,:

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260