1470-490

ഓൺലൈൻ ക്ലാസ്: കുട്ടികൾക്ക് പഠനസൗകര്യം ഏർപ്പെടുത്തി.

ഓൺലൈൻ ക്ലാസുകൾക്ക് പ്രയാസമനുഭവപ്പെടുന്ന കുട്ടികൾക്ക് പൂവമ്പായ് ഒമ്പതാം വാർഡിൽ പഠനസൗകര്യം ഏർപ്പെടുത്തി.ഇതിന് ആവശ്യമായ ടെലിവിഷൻ ഡി.വൈ.എഫ്‌.ഐ കിനാലൂർ മേഖലകമ്മിറ്റി അംഗം കെ.എം രജീഷ് ,പൂവമ്പായ് യൂനിറ്റ് സെക്രട്ടറി ലിപിൻ എന്നിവർചേർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി.ഉസ്മാൻ അവർകൾക്ക് കൈമാറി. വാർഡ്‌മെമ്പർ കെ. ദേവേശൻ അധ്യക്ഷത വഹിച്ചചടങ്ങിൽ ബി പി ഒ ടി.പി.അബ്ബാസ് മാസ്റ്റർ ,ജെ.എച്ച്. ഐ.സജീഷ്കുമാർ,
എന്നിവർ പങ്കെടുത്തു. വാർഡ്‌ കൺവീനർ കെ.കെ.പത്മനാഭൻ മാസ്റ്റർ സ്വാഗത വുംഅനുഗ്രഹ.പി.രാജ് നന്ദി പ്രകാശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260