1470-490

പ്രവാസി ദ്രോഹ നടപടികൾക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പ്രവാസി ദ്രോഹ നടപടികൾക്കെതിരെ ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി .വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. .
സി ഹസ്സൻ, അദ്ധ്യക്ഷത വഹിച്ചു,
കെ.റഫീഖ്, അമ്പായത്തിങ്ങൽ അബൂബക്കർ ,പി റഷീദ് ,എം കെ അബ്ദുൽ അലി, പി എ ജൈസൽ, കെ പി മൊയ തീൻ കുട്ടി, കെ പി ബാവ പെരുന്നീരി, സി ജൈസൽ, കെ ടി സഹദ്, വി പി ഉമറുൽ ഫാറൂഖ്, ഇഖ്ബാൽ പൈങ്ങോട്ടൂർ, സമീർ മേക്കട്ടയിൽ, എം കെ അബ്ദുറഹിമാൻ, സിറാജ് ചാലിപറമ്പ് ,അലി പുല്ലി പമ്പ് ,കെ മുഹമ്മദ് കോയ, താജുദ്ധീൻ പുല്ലിപറമ്പ് ,സി ഹമീദ്, ടി പി ഉണ്ണീൻകുട്ടി, ബഷീർ കുറ്റിയിൽ, എൻ വി റസാക്ക്, എം കെ റഫീഖ്, എവി വാപുട്ടി ഹാജി, ബാവു കെ ചോലയിൽ എന്നിവർ നേതൃത്വം നല്കി.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260