1470-490

പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് LJD ധർണ നടത്തി

പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് LJD എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി നന്മണ്ട പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ധർണ നടത്തി എം പി ജനാർദനൻ മാസ്റ്റർ ആധ്യക്ഷത വഹിച്ചു സ്റ്റേറ്റ് വൈസ് പ്രസിഡന്റെ adv എം കെ പ്രേംനാഥ്‌ ഉൽഘടനം ചെയ്തു. പികെ നിസ്സാർ എൻ അബ്ദുൽ മജീദ് മാസ്റ്റർ ടി കെ സൗമിന്ദ്രൻ പി അബ്ദുൽ ഗഫൂർ ശ്രീ കുമാർ എന്നിവർ സംസാരിച്ചു.എ ഗോപാലൻ നായർ ഷിജിൻ ഈച്ചരോത് ബാബു കായൽകണ്ടി സജിവൻ പുന്നശ്ശേരി പി കെ അബ്ദുൽ നിഹാം എന്നിവർ നേതൃത്വം നൽകി.കെ. സർജാസ് സ്വാഗതവും ലാൽ പ്രസാദ് നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348