1470-490

യൂത്ത് കോൺഗ്രസ്സ് ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മൊകേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കുറ്റ്യാടി: അനുദിനം വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കുന്നുമ്മൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺ മുയ്യോട്ട് അധ്യക്ഷത വഹിച്ചു കെ കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.കെ ഷെമീർ മാസ്റ്റർ , രാഹുൽ ടി വി .മനീഷ് പിലാച്ചേരി .അജിൻ വട്ടോളി, അർജുൻ ഇ.,അർജുൻ വി എം തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260