1470-490

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണം പുനരാംഭിക്കുന്നു.

തിരുന്നാവായ. നവാമുകുന്ദ ക്ഷേത്രത്തിൽ 17ന് രാവിലെ അഞ്ച് മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബലിതർപ്പണം പുനരാരംഭിക്കുന്നു. കർമ്മികൾക്ക് ടോക്കൺ നമ്പർ പ്രകാരം പരിമിതമായ ആളുകളെ ഒരേ സമയം നൽക്കുകയുള്ളൂ. ഭക്തർ പേര്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ ഭക്തര്‍ക്ക് പ്രവേശനം നനല്‍കുകയുള്ളൂ. കൈകാലുകൾ സോപ്പ് വെള്ളത്തിൻ കഴുകി മാസ്ക ധരിച്ചിരിക്കന്നം. സാമൂഹ്യ അകലം പാലിക്കുവാൻ മാർക്ക് ചെയ്ത സ്ഥലത്ത് മാത്രം നിലക്കുക.പ്രസാദം, ഊട്ട് ചോറൂൺ എന്നിവ ഉണ്ടായിരിക്കുന്നതല്ല നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ബലിതർപ്പണത്തിന് വരുന്നവർക്ക് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് എക്സിക്യൂട്ടീവ് ഓഫിസര്‍ പരമേശ്വരന്‍ അറിയിച്ചു. ഫോണ്‍: 0494-2603747.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348