1470-490

ഇന്ധനവില വർദ്ധനവ്: പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി

കെ.പത്മകുമാർ കൊയിലാണ്ടി

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി കൊയിലാണ്ടി: ഇന്ത്യൻ ജനത കൊറോണ എന്ന വിപത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസരത്തിൽ കുത്തക മുതലാളിമാർക്ക് ഇന്ത്യൻ ജനസമൂഹത്തെ ഒറ്റി കൊടുക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ തലതിരിഞ്ഞ നയത്തിനെതിരെയും അനിയന്ത്രിതമായ പെട്രോൾ വില വർദ്ധനവിലും പ്രതിഷേധിച്ചു യുവജനതാദൾ (എസ്സ് )ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തുർവട്ടം പെട്രോൾ പാമ്പിനു മുന്നിൽ ധർണ്ണ നടത്തി. രതീഷ് കുമാർ.ടി.കെ., സജി പൂനത്ത് , നിജീഷ് നാറാത്ത് ,അരുൺ നമ്പിയാട്ടിൽ എന്നിവർ നേതൃത്വം നൽകി.കോവിഡ്ര് നിയന്ത്രണ നിയമം അനുസരിച്ചാണ് ധർണ്ണ നടത്തിയത്

Comments are closed.