1470-490

കാളാനി കായലിൽ ബാർജർ ഇറക്കി ചെളി കോരി തുടങ്ങി

ഒരുമനയൂർ പഞ്ചായത്തിൽ കാളാനി കായലിൽ ബാർജർ ഇറക്കി ചെളി കോരി തുടങ്ങി കളക്ടറുടെ ഉത്തരവ് രേഖാമൂലം ലഭിക്കാതെയാണ് ലോഡുകണക്കിന് ചെളി എടുത്തു കോരി കൊണ്ടുപോകുന്നത് സ്വകാര്യവ്യക്തികളുടെ സ്ഥലത്തോട് ചേർന്ന് പുറമ്പോക്ക് ഭൂമിയോട് ചേർന്നുള്ള കായൽ ജെസിബി ഉപയോഗിച്ച് നികുതി എടുക്കുന്നതിനും ശ്രമം നടക്കുന്നുണ്ട് ഉണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ചെളികോരുന്നതിനാണ് കളക്ടർ ഉത്തരവിട്ടിരുന്നത് എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കാണാൻ കായലിലെ തെളിയിക്കുന്നതിന് തയ്യാറായില്ലെന്നും ഇതിനായി സ്പെഷ്യൽ പെർമിഷൻ എടുക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു കുണ്ടുകടവ് അപ്രോച്ച് റോഡും സെമിത്തേരി റോഡിലും ചെളി വീണുകിടക്കുന്നത് വാഹനഗതാഗതത്തിന് അസൗകര്യം ഒരുക്കുന്നുണ്ട് നിരവധി പേർ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0