1470-490

സ്നേഹ ദീപം അർപ്പിച്ചു

ലഡാക്കിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ ബലിദാനികളായ സൈനികർക്ക് BJP ചേലക്കര നിയോജ മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. BJP ചേലക്കര നിയോജക മണ്ഡലം പ്രസിന്ധന്റ PR രാജ്കുമാർ , ജനറൽ സെക്രട്ടറി Tc പ്രകാശൻ ട c മോർച്ച ജില്ല പ്രസിന്ധന്റ് v c ഷാജി. യുവമോർച്ച ജനറൽ സെക്രട്ടറി ഗുരു ശരൺ , ഉണ്ണി , അജിത്ത്, സുനിൽകുമാർ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241