1470-490

DYFI ഉപരോധം നടത്തി

ചാലക്കുടി
മേലൂർ DYFIവെട്ടുകടവ് യൂണിറ്റ് ക്കമ്മറ്റിയുടെ നേതൃത്വത്തിൽ . ആദായ നികുതി നൽകുന്ന വിഭാഗത്തിന് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും 7500/- ക വീതം 6 മാസത്തേയ്ക്ക് നൽകുക, മാസത്തിൽ ഒരാൾക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി 6 മാസത്തേയ്ക്ക് നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, പൊതുമേഖല വിൽപ്പന അവസാനിപ്പിക്കുക, എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ ഉപരോധത്തിൽ സ: MS ബിജുവിന്റെ അദ്ധ്യക്ഷതയിൽ മേലൂർ LC സെക്രട്ടറി M M രമേശൻ ഉൽഘാടനം നിർവഹിച്ചു സന്തോഷ്നന്ദിയും പ്രകാശിപ്പിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348