1470-490

സിപിഐ (എം) പ്രക്ഷോഭ സമരം നടന്നു

ചാലക്കുടി
സിപിഐ (എം) നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പൂലാനി ബ്രാഞ്ചിലെരണ്ട് കേന്ദ്രങ്ങളിൽ പ്രക്ഷോഭ സമരം നടന്നു പൂലാനി കിണർ ജംഗ്ഷനിൽ സ :മഞ്ജുരാജ് എസ് ( കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു ചാലക്കുടി ഏരിയ ജോയിൻ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ പി കെ രാമകൃഷ്ണൻ, പൂലാനിഷാപ്പ് ജംഗ്ഷനിൽ ഉദ്ഘാടനം രമ്യ വിജിത്ത്( ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം) അധ്യക്ഷൻ സരീഷ്കുമാർ കെ സി, ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ പ്രസിഡന്റ് പിഎം നിധിൽ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260