1470-490

സി.പി.ഐ.എം. ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിച്ചു

സി.പി.ഐ.എം.കണ്ടാണശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ചു കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ നൂറ്റണെക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു. സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ജി. പ്രമോദ്, ഉഷ പ്രഭുകുമാർ, ലോക്കൽ സെക്രട്ടറി എം. പി. സജീപ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. ദാസൻ, പി.എ. മുസ്തഫ, സന്തോഷ് കൂനംമൂച്ചി, സുധീർ പണിക്കവീട്ടിൽ, പി.ജെ. റിജാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നീതു സിന്റോ, പഞ്ചായത്ത് അംഗങ്ങളായ സുൾഫത്ത് ബക്കർ, സീനത്ത് സലീം, ഗീത മോഹനൻ, ഡി.വൈ.എഫ്, ഐ. മേഖല സെക്രട്ടറി വിനു ജോൺസൺ,പ്രസിഡണ്ട് ഷിനാസ് ചൊവ്വല്ലൂർ, തുടങ്ങിയവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി. കണ്ടാണശ്ശേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 12 ബ്രാഞ്ചുകളിലായി അമ്പതോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260