1470-490

മലപ്പുറം ജില്ലയെ അപമാനിക്കരുതെന്നു ആവശ്യപ്പെട്ടു സിപിഐ ബഹുജന കൂട്ടായ്മ

പരപ്പനങ്ങാടി :മലപ്പുറത്തിന്റെ മതം,മാനവീകത, ചരിത്ര വസ്തുതകൾ എന്നീ മൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടും മലപ്പുറം ജില്ലയെ നിരന്തരമായി അപമാനിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കുമെതിരെ  ജില്ലാ രൂപീകരണ ദിവസമായ ജൂൺ 16ന് സി.പി.ഐയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പയനി ങ്ങൽ ജംഗ്ഷനിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉൽഘാടനം ചെയ്തു.ഗിരീഷ് തോട്ടത്തിൽ, സി.പി. സക്കരിയ്യ, കെ.പി.പ്രദീപ്കുമാർ, ടി. റസ്സാക്ക്, രൂപേഷ് കെ. സി. സുബൈർ ,എന്നിവർ നേതൃത്വം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260