1470-490

CITU മേലൂർ പള്ളി നടയിൽ സമരം നടത്തി

ചാലക്കുടി
ആട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ CITU മേലൂർ പള്ളി നടയിൽ കേന്ദ്ര സർക്കാരിന്റെ തെ|റ്റായ നിയമ നടപടികൾക്കെതിരായും , ഡീസൽ, പെട്രൊൾ വിലവർദ്ധനവിനെതിരായും , കോവിഡ് 19ന്റെ ഭാഗമായി ക്ഷേമനിധി നടപ്പിലാക്കുക, എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ സമരത്തിൽ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ Ac അംഗം സഖാവ് ജയതിലകൻ ഉൽഘാടനം നിർവഹിക്കുകയും, ലോക്കൽ സെക്രട്ടറി സ: M M രമേശൻ , PA പോളി, MS ബിജു, KK രവി ,രാജൻ, സന്തോഷ്, ഡേവിസ് കോച്ചക്കാടൻ എന്നിവർ അഭിവാദ്യം ചെയ്യുകയും, ജയ്സൺ നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348