1470-490

ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : നെച്ചി നാത്തിൽ
എം.യു. മദ്രസ വളപ്പിൽ
മഅ്ദനുൽ ഉലൂം മദ്റസ നെച്ചിനാ ത്തിൽ ( കൊളത്തോട് റോഡ് )
ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് തേഞ്ഞിപ്പല ത്തെ വറ്റാത്ത ഉറവയും തണലും ഉള്ള പ്രദേശമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എ.യു. മദ്രസയും പങ്കാളികളായ്. പ്രസിഡണ്ട് സൈതലവി കെ. സെകട്ടറി അലി അക്ബർ പി. ട്രഷറർ സൈതലവി .കെ. വൈസ് പ്രസിഡണ്ട് ജാഫർ മേടപ്പിൽ. , ജഫ്സീർ എ.പി. സാലി മേടപ്പിൽ, അബ്ദുൾ അസീസ് എം.പി. . അർഷാദ് ഹുസൈൻ എം. അഷ്റഫ് എം. അബ്ദുൾ മജീദ് എം.പി. , ജലീൽ ചെനക്കലങ്ങാടി ,
ഗ്രീൻലാൻഡ് പ്രവർത്തകരായ അജിത്, ആഷിഖ്.സി., സാനിയ വി.പി. , വാനിഷ് വി പി., അഡ്വ. കെ.ടി. വിനോദ് കുമാർ എന്നിവർ പങ്കാളികളായ് .
പച്ചതുരുത്ത് നിർമ്മിതി, ഗ്രീൻ ബൽറ്റ് നിർമ്മിതി,, ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കൽ , കിണർ റീ ചാർജിംഗ് , സർപ്പക്കാവ് പരിപാലനം . പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗ്രീൻലാൻഡ് .

Comments are closed.