1470-490

ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം…

വടക്കാഞ്ചേരി: CPIM ചുള്ളിക്കാട് ഡിവിഷൻ കമ്മിറ്റിയുടേയും ഡിവിഷനിലെ കർഷക സമിതിയുടേയും നേതൃത്വത്തിൽ ആരംഭിക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം CPIM വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പ്രമോദ് കുമാർ നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ ലിസി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചുള്ളിക്കാട് ഡിവിഷൻ കമ്മിറ്റി സെക്രട്ടറി സി.വി ബഷീർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ഷെക്കീർ നന്ദിയും പറഞ്ഞു. CPIM ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.പി മദനൻ, വിനോദ് എന്നിവർ സംസാരിച്ചു. വേലായുധൻ ,രാമകൃഷ്ണൻ രജനി നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303