1470-490

മുസ്ലീംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു

ദുരിതം പേറുന്ന പ്രവാസികളെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ മുസ്ലീംലീഗ് ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. ചിറനെല്ലൂർ വില്ലേജ് ഓഫീസിന് മുൻപിൽ നടന്ന ജനകീയ പ്രക്ഷേഭം മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.കെ.യൂസഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.എ.സാദിഖ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.കെ. പരീത്, ടി.എം. സലിം, സിറാജ് മാസ്റ്റർ, പി.കെ.റസാഖ്, ഖാലിദ്, മൊയ്‌തീൻ ഹാജി എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241