1470-490

കാലിക്കറ്റ് സർവ്വകലാശാല എം.ഫിൽ പ്രവേശന പരീക്ഷയിലെ മാറ്റം

തേഞ്ഞിപ്പലം: കലിക്കറ്റ് സർവ്വകലാശാല 16/6/20 മുതൽ നടത്താൻ നിശ്ചയിച്ച എം.ഫിൽ പ്രവേശന പരീക്ഷകളുടെ കേന്ദ്രം/ തിയ്യതി താഴെ പറയും പ്രകാരം പുതുക്കി നിശ്ചയിച്ചു.
16/6/20 ന് JMC തൃശ്ശൂരിൽ നടത്താനിരുന്ന എക്ണോമിക്സ്, തിയേറ്റർ ആർട്സ് പരീക്ഷകൾ 18/6/20ന് 11 മുതൽ 1 മണി വരെ യൂണിവേഴ്സിറ്റി ടോഗോർ നികേതനിൽ നടക്കും.
16/6/20 ന് 10.30 മുതൽ 12.30 വരെ നടത്താനിരുന്ന സംസ്കൃതം, ഹിന്ദി, അറബി പരീക്ഷകൾ 19/6/20 ന് 10.30 മുതൽ 12.30 വരെയും മലയാളം പരീക്ഷ 19/6/20 ന്
2 മുതൽ 4 വരെയും നടക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

Comments are closed.