1470-490

നിയന്ത്രണം വിട്ട ടാങ്കർ ലോറി മോട്ടോർ ബൈക്കിലിടിച്ചു

നിയന്ത്രണം വിട്ട ടാങ്കർ ലോറി മോട്ടോർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.. കൊരട്ടി കാതിക്കുടം പനമ്പിള്ളി നന്ദകുമാരമേനോൻ (54) ആണ് പരിക്കേറ്റത്. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ നോർത്ത് ബസ് സ്റ്റാൻറിൽ നിന്ന് ട്രാo വെറോഡിലേക്ക് വന്ന ലോറിയുടെ നിയന്ത്രണം വിട്ട് മോട്ടോർ ബൈക്കിലിടിച്ച് യാത്രക്കാർ ലോറിയിടെ അടിയിലേക്ക് പോയ ലോറി സമീപത്തെ കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്. സംഭവമറിഞ്ഞ്ചാലക്കടി എസ്.ഐ. കെ. കെ. ബാബുവിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260