1470-490

INTUC ഉപരോധ സമരം നടത്തി.

വേങ്ങര . പെട്രോൾ, ഡീസൽ വിലകൾ ഈ മഹാമാരി കാലത്തും യാതൊരു നിയന്ത്രണവുമില്ലാതെ വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെയും യാതൊരു ഇളവും നൽകാതെ അതിനു കൂട്ടു നിൽക്കുന്ന സംസ്ഥാന സർക്കാറിൻ്റെയും നിലപാടിൽ പ്രതിഷേധിച്ച് വേങ്ങര റിജിയണൽ INTUC കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര BP പെട്രോൾ പമ്പിനു മുമ്പിൽ ഉപരോധ സമരം നടത്തി . സമരം KPCC മെമ്പർ പി.എ. ചെറീത് ഉദ്ഘാടനം ചെയ്തു. കെ. ഗംഗാധരൻ, എം.എ. അസീസ്. അജ്മൽ വെളിയോട് കെ.രാധാകൃഷ്ണൻCK,മുസ്തഫ. P ഗോപാലൻ – T K. കഞ്ഞുട്ടി. സി.ടി.മൊയ്തീൻ . MT അസൈനാർ ഫൈസൽ ,പി .അലവി . തുടങ്ങിയവർ പ്രസംഗിച്ചു. കെ. വിജയൻ സ്വാഗതവും കൈപ്രൻ അസീസ്, നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241