1470-490

ഫ്രട്ടേണിറ്റി മാർച്ചിന് നേരെ ലാത്തിചാർജ്ജ്

പാഠപുസ്തകങ്ങൾ ലഭ്യമാക്കാനായി മലപ്പുറം ഡിഡി ഓഫീസിലേക്ക് ഫ്രട്ടേണിറ്റി മാർച്ചിന് നേരെ ലാത്തിചാർജ്ജ്

മലപ്പുറം: പാo ബുസ്ഥകങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.ഡി.ഓഫീസിലേക്ക് ഫ്രട്ടേണിറ്റി നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ്.ഇന്ന് രാവിലെയോടെയാണ് ഫ്രട്ടേണിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. നേരെത്തെ ഡി.ഡി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ തീർത്ത പോലീസ് വലയത്തിലേക്ക് വിദ്യാർത്ഥികൾ ഇരച്ച് എത്തിയതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് ലാത്തിച്ചാർജിനെ തുടർന്ന് സമരക്കാർ ചിതറിയോടി.മാർച്ചിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348