1470-490

വാർഡ് കോണ്ഗ്രസ്സ് കമ്മിറ്റി മൂന്ന് ടെലിവിഷനുകൾ നൽകി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉമ്മത്തൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനത്തിനാവശ്യമായ മൂന്ന് ടീവികളുടെ വിതരണോത്ഘാടനം കെപിസിസി നിർവാഹക സമിതിഅംഗം വി എം ചന്ദ്രൻ നിർവഹിക്കുന്നു

നാദാപുരം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉമ്മത്തൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി മൂന്ന് ടെലിവിഷന് നല്കി .പഠനസൗകര്യമൊരുക്കാതെ ഒണ്ലൈന് പഠനം നടപ്പിലാക്കിയത് സറ്ക്കാറിന്റെ പിടിപ്പുകേടാണെന്ന് വാറ്ഡ് കോണ്ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു .ടെലിവിഷനുകളുടെ വിതരണോത്ഘാടനം കെപിസിസി നിർവാഹക സമിതിഅംഗം വി എം ചന്ദ്രൻ നിർവ്വഹിച്ചു. ആർ പി ഹസ്സൻ അധ്യക്ഷത വഹിച്ചു , .ഡിസിസി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ്,സി പി മുകുന്ദൻ ,കെസുമിത ,കെപി കുമാരൻ, പൊന്നംകോടൻ അബ്‌ദുല്ല, നല്ലൂർ മൊയ്‌തു .റിയാസ് കുന്നത്ത്,റമീസ് കൊയിലോത്ത് വി കെ സുമേഷ് , വി കെ അജികുമാർ എന്നിവർ പ്രസംഗിച്ചു, ടി അനിൽകുമാർ സ്വാഗതവും ടി ഗംഗാധരൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348