1470-490

നിർധനരായ വിദ്യാർത്ഥികൾക്ക് ടി.വി നൽകി.

നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി മുണ്ടത്തിക്കോട് ഗോപാലകൃഷ്ണനും കുടുംബവും തൻ്റെ വീട്ടിലെ രണ്ട് ടി.വി.കളിൽ ഒന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാറിന് കൈമാറുന്നു വാർഡ് കൗൺസിലർ സ്മിത അജിത് കുമാർ പുതുരുത്തി ബാങ്ക് ഡയറക്ടർ ബാബു മുതുറ്റി പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു

Comments are closed.