1470-490

കരിപ്പൂർ എയർപോർട്ടിൽ സുരക്ഷാ വീഴ്ച

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. ഉപയോഗിച്ച പിപിഇ കിറ്റുകൾ കാന്റീൻ പരിസരത്ത് വലിച്ചെറിഞ്ഞ നിലയിൽ. കർശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീൻ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കാണുന്നത്.

Comments are closed.