1470-490

പട്ടികജാതി ക്ഷേമ സമിതി പ്രതിഷേധിച്ചു

വളാഞ്ചേരി:ദളിത് വിഭാഗത്തെ ജാതീയമായി ആക്ഷേപിച്ച കോൺഗ്രസ് നേതാവും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ കെ.വി.ഉണ്ണികൃഷ്ണനെ കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കെണമെന്നാ വശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമ സമിതി വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ സമരം നടത്തി.സി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. സി.വേലായുധൻ അധ്യക്ഷത വഹിച്ചു. ഇ.പി അച്യുതൻ, വി പി വസന്ത എന്നിവർ സംസാരിച്ചു.

Comments are closed.