1470-490

സഞ്ജീവി രാജീവിന് ഇനി പഠിക്കാം……..

പഠിച്ചുയരാൻ എന്നും കൂടെയുണ്ടാകും യൂത്ത് കെയർ ചാലക്കുടി. കൊരട്ടി പഞ്ചായത്ത് വാലുങ്ങാമുറി ദേശത്ത് online പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച സഞ്ജീവി രാജീവ്‌ തിരുമുടിക്കുന്ന് സ്കൂളിലെ വിദ്യാർത്ഥിക്ക് യൂത്ത് കെയർ ചാലക്കുടി നിയോജക മണ്ഡലം പഠന സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ്‌ ദേശീയ കോഡിനേറ്റർ Adv.ഷോൺ പല്ലിശേരി ഉത്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ V.K കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് അനിൽ പരിയാരം,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനേഷ് സെബാസ്റ്റ്യൻ,ബ്ലോക്ക്‌ സെക്രട്ടറി ഡേവിസ് മാസ്റ്റർ, T.V പൗലോസ്,സനൽ സുബ്രൻ,M.S പ്രീകാശൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.