മുസ്ലിം ലീഗ് കെ എസ് ഇ ബി ഓഫീസിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി .

കോവിഡ് കാലത്ത് അമിതമായി വൈദ്യുതി ചാർജ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ്
പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റി വരാന്തരപ്പിള്ളി കെ എസ് ഇ ബി ഓഫീസിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി . മുസ്‌ലിംലീഗ് പുതുക്കാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ചെമ്പൻ ഹംസ ഉൽഘടനം ചെയ്തു. മണ്ഡലം സെക്രട്ടറി നിസാർ ഉമ്മിണിയത്ത്, പ്രവാസി ലീഗ് പ്രസിഡന്റ് മൂസ പൂനേരി, തൃക്കൂർ പഞ്ചായത്ത് സെക്രട്ടറി ഷംസു. ഗഫൂർ വരിക്കോട്ടിൽ. ഹസ്സൻ പൊന്തലവളപ്പിൽ ഇസ്മായിൽ കറുപ്പംവീട്ടിൽ, സി.എ.അൻഷാദ് എന്നിവർ പ്രസംഗിച്ചു.
Comments are closed.