1470-490

അഴകം യുവജന സംഘം വായനശാലാ നിർമ്മാണത്തിന് തുടക്കമായി.

കൊടകര അഴകം യുവജന സംഘം വായനശാലാ നിർമ്മാണത്തിന് തുടക്കമായി.   ബി.ഡി ദേവസ്സി എം എൽ എ യുടെ  ആസ്തി വികസന ഫണ്ടിൽ നിന്നും  6 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത് നിർണാമണ ഉദ്ഘാടനം കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി .ആർ .പ്രസാദൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അഡ്വ: ആശ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി സുനിൽ കുമാർ  സെക്രട്ടറി ബാബുരാജ് എന്നിവർ പ്രസംഗിച്ചു. 

Comments are closed.