1470-490

ഹരിതം ഓണം പദ്ധതി ഉദ്ഘാടനം ചെയ്തു.

നമ്മുടെ വടക്കാഞ്ചേരി പദ്ധതി പ്രകാരം എല്ലാ വീടുകളിലേക്കും പച്ചക്കറി കിറ്റ് നൽകുന്ന ഹരിതം ഓണം സമൃതിയിൽ ഉൾപ്പെടുത്തി പഴയന്നൂ പ്പാടം വാർഡിലെ കൊളത്താശ്ശേരിയിൽ പച്ചക്കറിവിത്ത് നട്ട് അനിൽ അക്കര എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. മേഖല കോ: ഓർഡിനേറ്റർ ടി.വി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.ജെ. രാജു, മണ്ഡലം പ്രസിഡണ്ട് തോമസ് പുത്തുർ, സുനിൽ ജേക്കബ്, കെ. ചന്ദ്രശേഖരൻ, പി.ടി. സാമുവേൽ, എൻ.സി. ജോഷി, പി.എസ്. ജയൻ, ഷൈബി ജോൺസൻ, അഖിൽ സാമുവേൽ, വി.എ. ഷിജോ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.