1470-490

ദുരന്ത നിവാരണ സമിതി യോഗം ചേർന്നു

ഒതുക്കുങ്ങൽ പഞ്ചായത്ത് ദുരന്ത നിവാരണ സമിതി യോഗം ചേർന്നു
കോട്ടക്കൽ: ഒതുക്കുങ്ങൽ പഞ്ചായത്തിൽ  പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി .പഞ്ചായത്ത് ,വില്ലേജ്, ജനപ്രതിനിധികൾ  അടങ്ങുന്ന സമിതി യോഗം ചേർന്നു  മുന്നൊരുക്കങ്ങൾ വിലയിരുത്തി 
പഞ്ചായയത്ത് പ്രസിഡന്റ്  വി.ബീഫാത്തിമ, വൈസ് പ്രസിഡന്റ് ഉമ്മാട്ട് കുത്തിതു ,ഫസലുകാളങ്ങാടൻ, അലി മേലേതിൽ, ജസീന നൊട്ടനാലൻ, ഇല്ലിക്കോട്ടിൽ റഹീം, കരുണിയൻ മായിൻ,കെ.പി.കോയക്കുട്ടി  ,ടി.ടി. മൊയ്തീൻ. , കെ പി .അബ്ദുറഹിമാൻ. ,യു.കെ മുഹമ്മദ് കുട്ടിപ്പ,  പി.രമിത  കെ.റസിയ, എം.കെ. ഫാത്തിമ ടീച്ചർ, സെക്രട്ടറി പി അബ്ദുൽ കരീം. , വില്ലേജ് ഓഫീസർ .പ്രസാദ്, നൗഷാദ് പാലേരി എന്നിവർ പങ്കെടുത്തു 

Comments are closed.